രാമപുരം :ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ പെരിന്തല്‍മണ്ണ എക്സൈസ് ഡിപ്പാർട്ട്മെന്റി ന്റെ സഹകരണത്തോടെരാമപുരം മഹല്ല് ജുമാ മസ്ജിദ് ഓഡിറ്റോറിയത്തിൽ വെച്ച് വളണ്ടിയര്‍ ട്രെയിനിങ് സംഘടിപ്പിച്ചു.
പെരിന്തൽമണ്ണ എക്സൈസ് സി ഐ അനൂപ് , പ്രിവൻറ്റീവ് ഓഫീസർ പ്രസാദ് എന്നിവർ ക്ലാസെടുത്തു.ചെയർമാൻ കെ.പി.സാദിക്ക് അലിഅധ്യക്ഷനായി.കൺവീനർ പി.ടി.ബഷീർ. എം.വേണുഗോപാലൻഎന്നിവർ സംസാരിച്ചു.
ഫോട്ടോകൾ ക്ലബ്ബ് ചെയ്തു കൊടുക്കുക
രാമപുരംലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ പെരിന്തല്‍മണ്ണ എക്സൈസ് ഡിപ്പാർട്ട്മെന്റി ന്റെ സഹകരണത്തോടെരാമപുരം മഹല്ല് ജുമാ മസ്ജിദ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ വളണ്ടിയര്‍ട്രെയിനിങ്.
Tags
Social Service