മൂർക്കനാട് ഗ്രാമപഞ്ചായത്ത് ഹരിതമിത്രം.ക്യൂ ആർ കോഡ് പതിപ്പിക്കലും വിവര ശേഖരണവും അഞ്ചാം വാർഡ്തല ഉദ്ഘാടനം നിർവ്വഹിച്ചു

 പ്രിയപ്പെട്ടവരെ:ഹരിത കർമ്മസേനയുടെ മാലിന്യ ശേഖരണം, സംസ്ക്‌കരണ പ്രവർത്തനങ്ങൾ കാര്യക്ഷമവും ഊർജ്ജിതവുമാക്കുന്നതിനായി ഹരിതമിത്രം എന്ന പേരിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറ ക്കിയിട്ടുണ്ട്. എല്ലാവിധ സഹായ സഹകരണങ്ങളും ബന്ധപ്പെട്ട സർവ്വേ അംഗങ്ങളായ പ്രിയ , സീമ എന്നിവർക്ക് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. കലമ്പൻ ബാപ്പു അഞ്ചാം വാർഡ് മെമ്പർ


Previous Post Next Post