വ്യാപാരി നേതാക്കൾക്ക് സ്വീകരണംനൽകി

 വ്യാപാരി നേതാക്കൾക്ക് സ്വീകരണംനൽകി Photo : പനങ്ങാങ്ങര : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം പനങ്ങാങ്ങര യൂണിറ്റ്പുതുതായി തിരഞ്ഞെടുക്കപ്പെട്ട മങ്കട മണ്ഡലം ഭാരവാഹികളായ മുഹമ്മദ്‌ അലി തിരൂർക്കാട്( പ്രസിഡന്റ്),അനീസ് മുല്ലപ്പള്ളി (സെക്രട്ടറി), ഗഫാർ പാലപ്ര (ട്രഷറർ)എന്നിവർക്കും മലപ്പുറം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അക്രം ചുണ്ടയിലി നും സ്വീകരണം നൽകി. യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി അക്രം ചുണ്ടയിൽ ഉദ്ഘാടനം ചെയ്തു , ഗഫാർ പാലപ്ര അധ്യക്ഷനായി,ടി.മുസ്തഫ മുഹമ്മദ്‌ അലി തിരൂർകാട്, അനീസ് മുല്ലപ്പള്ളി യൂസഫ് രാമപുരം, ശാക്കിർ.കെപി, മുഹ്സിന കൊലക്കണ്ണി എന്നിവർ സംസാരിച്ചു. വ്യാപാരി നേതാക്കൾക്കുള്ള സ്വീകരണസമ്മേളനംയൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി അക്രം ചുണ്ടയിൽ ഉദ്ഘാടനം ചെയ്യുന്നു.


റിപ്പോർട്ട് :ഷമീർ രാമപുരം


Previous Post Next Post