പുണർപ്പ വി എം എച്ച് എം യൂ പി സ്കൂൾ അറബിക് ഡിജിറ്റൽ ടെക്സ്റ്റ് ബുക്ക് സമർപ്പണം

 


മക്കരപ്പറമ്പ് :പുണർപ്പ വി എം എച്ച് എം യൂ പി സ്കൂൾ അറബിക് ഡിജിറ്റൽ ടെക്സ്റ്റ് ബുക്ക് സമർപ്പണംഅറബി സാഹിത്യകാരനും ഗ്രന്ഥകർത്താവുമായ ഡോ : അമാനുള്ള വടക്കാങ്ങര നിർവഹിച്ചു,പ്രധാന അധ്യാപിക കെ.സി മഹർ ബാനു അധ്യക്ഷയായി പൂർവ്വ വിദ്യാർത്ഥിയും ഖത്തർ പ്രവാസി സംരംഭകനുമായ ഡോ: മുഹമ്മദുണ്ണി ഒളകര മുഖ്യഅതിഥിയായിരുന്നു. പി.ടി.എ. പ്രസിഡൻറ് വെങ്കിട്ട ബഷീർ , ഷമീർ രാമപുരം,വെങ്കിട്ട സലാം,വെങ്കിട്ട അഹമ്മദ് കുട്ടിപ്പ,എസ്.ആര്‍.ജി കണ്‍വീനര്‍ അലവി കരുവാട്ടില്‍, ടി.ജൗഹർ അലി, കെ. കരീംഎന്നിവര്‍ പങ്കെടുത്തു.പുണർപ്പ വി എം എച്ച് എം യൂ പി സ്കൂൾ അറബിക് ഡിജിറ്റൽ ടെക്സ്റ്റ് ബുക്ക് സമർപ്പണംഅറബി സാഹിത്യകാരനും ഗ്രന്ഥകർത്താവുമായ ഡോ : അമാനുള്ള വടക്കാങ്ങര നിർവഹിക്കുന്നു.


റിപ്പോർട്ട് :ഷമീർ രാമപുരം
Previous Post Next Post