കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരുടെയും എംപി നാരായണമേനോന്റെയും ജീവചരിത്രത്തെ ആസ്പദമാക്കിഅലി അരിക്കത്ത് സംവിധാനം ചെയ്തട്വിൻസ് ലെജൻഡ് ഓഫ് മലബാർ.ഡോക്യൂമെന്ററി യുടെ പ്രദർശനവുംചർച്ചയുംജിദ്ദാ മലയാളികൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നു, പോസ്റ്റർ പ്രകാശനം നൗഷാദ് ആലത്തൂർ ലോഗോനിർവഹിച്ചു.ഷാജു അത്താണിക്കൽ അധ്യക്ഷനായി.ജലീൽ കണ്ണമംഗലംഅസൈൻ ഇല്ലിക്കൽ, നാഫി , ഷിബു തിരുവനന്തപുരം, ജാഫർ അലി പാലക്കോട് അബ്ദുൽ ഖാദർ ആലുവ, സുബൈർ ആലുവ, ബഷീർ വള്ളിക്കുന്ന്, അബ്ദുല്ല മുക്കണ്ണി, അഫ്സൽ നാറാണത്ത് തുടങ്ങിയവർ സംസാരിച്ചു.
അലി അരിക്കത്ത്സംവിധാനം ചെയ്ത'മസറ 'സിനിമപോസ്റ്റർ പ്രകാശനംസിനിമാ നിർമാതാവ് നൗഷാദ് ആലത്തൂർ ലോഗോനിർവഹിക്കുന്നു.
റിപ്പോർട്ട് ഷമീർ രാമപുരം