പ്രാദേശിക വർത്തമാനങ്ങളുടെ ഉയർന്ന ശബ്ദം@1
കൊളത്തുർ പ്രദേശം സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മിക്കവരും അറിയണമെന്നില്ല,എങ്കിലും ഈ പ്രദേശത്തുമ് അല്പം പ്രധ്യാനമുള്ള പല സംഭവ വികാസങ്ങളും നടക്കുന്നുവെന്ന് നമുക്കും അറിയാം. ജന്മ നാടിനോട് ഏവർക്കും ഒരു അടുപ്പവും സ്നേഹവും അവിടുത്തെ ഓരോ മിടിപ്പുമറിയാനും താത്പര്യം കാണും എന്നത് സ്വാഭാവികം, ലോഗോ പ്രകാശനം കൊളത്തൂർ മൌലവി കൊളത്തൂർ എസ്.ഐ ക്ക് നൽകി ഉദ്ഘാടനകർമം നിർവഹിച്ചത് അഭിമാന നിമിഷം. വാർത്ത സംഘത്തിന്റെ ചരിത്ര ശേഖരണം തന്നെ നമ്മുടെ ദേശത്തോടുള്ള വലിയകാര്യമായി നങ്ങൾ കാണുന്നു. പലരും പറയാൻ മടിച്ചത് അഭിമാനപുരസ്സരം പുത്തൻ തലമുറയോട് വിളിച്ച് പറഞ്ഞത് ചെറിയ കാര്യമല്ല.www.kolathurvartha.com ഏത് സമയവും ചർച്ച സംഘടിപ്പിക്കാൻ പേജിനു പുറമെ ഗ്രൂപും സജീവം.
.
പ്രവാസി സുഹ്യത്തുക്കളോട് ചോദിച്ചാലറിയാം നാട് എത്ര കണ്ട് മിസ്സാകുന്നുവെന്ന്- ഫേസ് ബുക്കിൽ അക്കൌണ്ട് ഏതൊരു കൊളത്തൂർ സദേശിയും കൊളത്തൂർ വാർത്ത പേജ് ഗ്രൂപ് / പേജ് ഒന്നു തുറന്നു നോക്കാതിരിക്കില്ല എന്ന് കൊളത്തൂർ വാർത്ത വിസിറ്റേഴ്സ് കണക്ക് നോക്കിയാലറിയാം. വാർത്തയുടെ നിലയും നിലപാടും വെക്തം. വെക്തി ഹത്യയോ അസത്യ പ്രചരണമോ വിഭാഗീയതക്കോ വർഗീയതക്കോ മുഖം നൽകാതെ നന്മ നിറഞ്ഞ വർത്തമാനങ്ങൾക്കും വികസനോത്മകമായ പ്രവർത്തനങ്ങൾക്കും അകമഴിഞ്ഞ പിന്തുണയും നിലപാടിന്റെ ഭാഗമാകുമ്പോൽ ഭൂരിപക്ഷത്തിന്റെ പിന്തുണയും സഹായവും ഇതിനകം ഞങ്ങൾക്ക് ലഭിച്ച് കഴിഞ്ഞു- വളരെ പ്രൊഫഷണൽ രീതിയിൽ വാർത്ത പോസ്റ്ററും ഉള്ളടക്കവും തയ്യാറാക്കുമ്പോൾ പല വഴികളിൽ നിന്നും വർത്തമാനങ്ങൾ ഇടതടവില്ലാതെ വാട്ട്സപ്പ് ഗ്രൂപിൽ നിറയുന്നത് സന്തോഷകരം തന്നെ.

റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടാമത്തെ പദ്ധതിയായി അപ്പുവിന്റെ വീട് നിർമാണവും,പെയിൻ& പാലിയേറ്റീവ് സൊസറ്റിയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനമെടുത്തതും നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ച് തന്നെ.ഭയപ്പാടില്ലാതെ 40 അഡ്മിൻ അംഗങ്ങൾ കൂടെയുള്ളപ്പോൾ നിങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ ‘കൊളത്തൂർ വാർത്തക്ക്’ സാധിക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ട്- ആദ്യ ഘട്ടം എന്ന നിലയിൽ പത്രമിറക്കി പരീക്ഷിച്ചതും മുന്നിലുള്ള സ്വപ്നം കൊണ്ട് മാത്രമാണു, ടി. എ അഹമ്മദ് കബീർ സാഹിബ് (മങ്കട എം.എൽ.എ) തരുന്ന പിന്തുണ വൻ പ്രതീക്ഷയാണു നൽകുന്നത്. പക്ഷപാതമില്ലാതെ നിരന്തരം നാടിന്റെ മിടിപ്പ് എത്തിക്കുന്നതിൽ നങ്ങൾക്കും സന്തോഷമുണ്ട്.ഒരു സത്പ്രവർത്തിയായി നങ്ങളുടെ കൂട്ടം കാണുന്നു.1960 സൊസൈറ്റി ആക്റ്റ് പ്രകാരം 2014 -ജൂൺ-18 നു ഈ സംഘടന (MPM/CA/694/2014)കൊളത്തൂർ വാർത്ത വെൽഫയർ സൊസറ്റി എന്ന പേരിൽ രെജിസ്റ്റർ ചെയ്തിരിക്കുന്നു - സഹ ജീവികൾക്ക് നമുക്കാകുന്ന സഹായ സഹകരണങ്ങൾ ചെയ്യതുണ്ട് പല മേഖലയിൽ കഴിവ് തെളിയിക്കുന്നവരാണു ഇക്കൂട്ടത്തിലുള്ളത് എന്നത് തന്നെ വലിയ കാര്യം.പിന്തുണയും സ്നേഹവും അഭ്യർത്ഥിക്കുന്നു- ലൈക്കും കമന്റും ഫേസ്ബുക്കിനെ സംബന്ദിച്ച് അംഗീകാരമായി കാണുമ്പോൾ ഓർമപ്പെടുത്തലിനു വീണ്ടും ലിങ്കുകൾ തരാം. നമ്മുടെ വെബ് സൈറ്റിലുംwww.kolathurvartha.com വാർത്തകൾ വായിക്കാം. വാട്ട്സ് അപ്പ്.യൂട്യൂബ്,ഗൂഗിൾ പ്ലസ് എന്നിവയിലും കൊളത്തൂർ വാർത്ത ലഭ്യമാണു
>>ആദ്യ കൊളത്തൂർ വാർത്ത അച്ചടി കോപ്പി ഉദ്ഘാടനം
>> വലിയൊരു സത്യം തുറന്നു കാണിക്കൽ തന്നെയായിരുന്നു ഈ വാർത്ത. അഭിമാനം തോനിയ ഒരു വാർത്ത
>>കൊളത്തൂർ വാർത്ത സംഘം വളരെ പ്രയാസപ്പെട്ട് ശേഖരിച്ച കൊളത്തൂർ ചരിത്രം വായിക്കാം > www.kolathurvartha.com>
>> നന്മ നിറഞ്ഞ വർത്തമാനങ്ങൾ കേൾക്കാൻ ആർക്കാണു ആഗ്രഹമില്ലാതിരിക്കുക-അത്തര ത്തിലുള്ളൊരു വാർത്ത വായിക്കാം
>>ഒരു പ്രാദേശിക വാർത്താ ഗ്രൂപിനു എന്തെങ്കിലും ചെയ്യാനാകുമോ എന്ന് ചോദിക്കുന്നവർക്കുള്ള മറുപടി
>>വ്യാജ വാർത്ത പടച്ചുണ്ടാക്കി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കൽ ഒരു തരം മാനസിക രോഗമാണു. നേർ ഭയമില്ലാതെ പറയാൻ ഞങ്ങൾക്ക് മടിയില്ല അത്തരമൊരു വാർത്ത
>>അപ്പുവിന്റെ വീട് നിർമാണത്തിനു കൊളത്തൂർ വാർത്തക്ക് എന്തെങ്കിലും ചെയ്യാനാകുമോ ഒരു ശ്രമം
>>സമൂഹത്തിൽ സദാചാര പോലീസ് ആവശ്യം വരുമോ? കൊളത്തൂർ വാർത്തക്കും നിലപാടുണ്ട് കണ്ട് നോക്കു..
Tags
News