സമയത്താഴ്ച മൂന്നാമത്

കൊളത്തൂർ സ്കൂൾ മൂന്നാമത്
https://www.facebook.com/kolathurvartha

പഴയ പത്രത്താളുകൾ വിറ്റ് നാടക ചിലവിനു പണം കണ്ടെത്തിയ കുട്ടികൾ പ്രതീക്ഷ തെറ്റിച്ചില്ല . കൊളത്തൂരിന്റെ പ്രാർത്ഥനയും മനസ്സും കണ്ണും ഇവർക്കൊപ്പമുണ്ടായിരുന്നു-ജില്ലാ കലോത്സവത്തിൽ മികച്ച നടിയായി മാർഗത്തിയെ അവതരിപ്പിച്ച് അനിലയും ശ്രദ്ധേയമായി. അദ്യാപകരുടെ പ്രയത്നവും രക്ഷിതാക്കളുടെ പ്രോത്സാഹനവുമായപ്പോൾ സമയത്താഴ്ചയുടെ സമയം മികച്ചതായി. സംസ്ഥാന യുവജനോത്സവത്തിലെ മിന്നും പ്രകടനം കാഴ്ചവെക്കാൻ നമ്മുടെ കുരുന്നുകൾക്കായി... അഭിനന്ദനങ്ങൾ...പ്രിയ കൂട്ടുകാർക്ക് -(കൊളത്തൂർ വാർത്ത )
 

Post a Comment

Previous Post Next Post