മത മൈത്രി സമ്മേളനം ഓണപ്പുടയിൽ നടന്നു

ഓണപ്പുടയിൽ മതമൈത്രി സംഘം നബിദിനപരിപാടിയിൽ ടി.എ അഹമ്മദ്‌ ബബീർ ഉദ്ഘാടകനായെത്തി. 45 മിനിട്ടോളം അദ്ദേഹം പ്രസംഗിച്ചു. പുത്തന്മാറ്റങ്ങളെ കുറിച്ചും മൂല്യങ്ങളെ കുറിച്ചും അദ്ദേഹം വാചാലനായി. പ്രദേശ വാസികൾക്ക്‌ പുത്തനുണർ വുണ്ടാക്കി

Post a Comment

Previous Post Next Post