പുലാമന്തോൾ പാലത്തിൽ ഇനി വെളിച്ചം-കൊളത്തൂർ വാർത്ത ഇംപാക്റ്റ്

പുലാമന്തോൾ പാലത്തിൽ ഇനി വെളിച്ചം-കൊളത്തൂർ വാർത്ത ഇംപാക്റ്റ്

  കൊളത്തൂർ വാർത്ത ഇടപെട്ട ഒരു പ്രശ്നത്തിനു കൂടി തീരുമാനമായി. പുലാമന്തോൾ പാലത്തിലെ വെളിച്ചമില്ലായ്മെ കുറിച്ച്‌ നിരന്തരം വാർത്ത നൽകിയിരുന്നു. ഈ പ്രശ്നത്തിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി റഫീഖ പരിഹാരം കാണാമെന്നും ഉറപ്പ്‌ നൽകിയിരുന്നു. ആ ഉറപ്പ്‌ പാലിക്കപ്പെട്ടു. പാലത്തിൽ 25 ലൈറ്റുകൾ സ്ഥാപിക്കപ്പെടുന്നു. അഭിനന്ദനങ്ങൾ റഫീഖ..

Post a Comment

Previous Post Next Post