കോളത്തുര്‍കാരന് ഒന്നര കിലോ സ്വര്‍ണ്ണ സമ്മാനം


കോളത്തുര്‍കാരന് ഒന്നര കിലോ സ്വര്‍ണ്ണം ദുബായില്‍ 


Dubai: Mr Riyas Kolathour in the UAE has won gold jewels 1.5 KG in a shopping festival. 
ഇന്നെലെ നടന്ന നറുക്ക് എടുപ്പിലൂടെ കോളത്തുര്‍ – കുരുവംബലം താമസിക്കുന്ന റിയാസ് മുക്കണ്ടാതില്‍ പോന്തുവീട്ടില്‍ (പരേതനായ ചവക്കാടന്‍ അബൂബക്കര്‍ കാക്കയുടെ മകന്‍ ) എന്നയാള്‍ക്ക് 1.5 കിലോ സ്വര്‍ണം ലഭിച്ചു – 20 വര്ഷം ആയി ഇദ്ദേഹം ദുബായില്‍ ആണ് – സഹോദരന്‍ റിന്‍ഷാദു അലി 

Post a Comment

Previous Post Next Post