ചെണ്ടമേളവും കാണാം ഒന്നല്ല രണ്ടെണ്ണം

ഒന്നല്ല രണ്ട് നാടകങ്ങളാണു 30 ന് കൊളത്തൂർ വാർത്തയുടെ കലാ സന്ധ്യയിൽ അരങ്ങേറുക-ഒന്നു ഹൈസ് സ്കൂൾ വിഭാഗത്തിനു സ്കൂൾ യുവജനോത്സവത്തിൽആറും-ഹയർ സെക്കന്ററി വിഭാഗത്തിൽ നാലാം സ്ഥാനവും ലഭിച്ച മിടുക്കന്മാരുടെ ചെണ്ട മേളം നന്നായൊന്നു ആസ്വദിക്കാൻ നമ്മളുണ്ടാകണം

Post a Comment

Previous Post Next Post