1981-82 SSLC ബാച്ച് വയനാട് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള അവശ്യ വസ്തുക്കൾ NHSS കളക്ഷൻ സെൻ്ററിലെത്തിച്ചു.

 1981-82 SSLC ബാച്ച്  വയനാട് ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള അവശ്യ വസ്തുക്കൾ NHSS കളക്ഷൻ സെൻ്ററിലെത്തിച്ചു. ബാച്ച് ചെയർമാൻ കെ ടി എ ഖാദർ , അബ്ദുൾ ലത്തീഫ് നെടുവള്ളി  എന്നിവർ ചേർന്ന് സ്കൂൾ ചെയർമാനെ ഏൽപ്പിച്ചു




Previous Post Next Post