പാരിസ് ഒളിംപിക്സിലെ ആദ്യ സ്വർണം ചൈനയ്ക്ക്. ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ഇനത്തിലാണ് ചൈനയുടെ സ്വർണം. ദക്ഷിണകൊറിയ വെള്ളിയും കസഖ്‌സ്‌ഥാൻ വെങ്കലവും നേടി. ഇന്ത്യയ്ക്ക് ഫൈനലിലേയ്ക്ക് യോഗ്യതനേടാനായില്ല.
പാരിസ് ഒളിംപിക്സില്‍ ആദ്യ സ്വര്‍ണം ചൈനയ്ക്ക്
Reporter
Mishal Mk
-