ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം മെയ് 16 മുതല്‍ 25 വരെ

First Year Higher Secondary Online Application Submission from 16th to 25th May

ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം മെയ് 16 വൈകീട്ട് 4 മുതല്‍ 25 വൈകിട്ട് 5 വരെ നടക്കും. ഇതിനായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയിഡഡ് ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും സഹായകേന്ദ്രങ്ങള്‍ ഉണ്ടാകും. മെയ് 29നാണ് ട്രയല്‍ അലോട്ട്‌മെന്റ്. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിനും രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 12നും മൂന്നാം അലോട്ട്‌മെന്റ് ജൂണ്‍ 19നും നടക്കും. ജൂണ്‍ 24ന് ക്ലാസുകള്‍ ആരംഭിക്കും.


പ്ലസ് വൺ പ്രവേശനം; ഇന്ന് മുതൽ അപേക്ഷിക്കാം

Post a Comment

Previous Post Next Post