മങ്കട ഉപജില്ലാ വായനക്കുറിപ്പ് മത്സരം: ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ പരിയാപുരം സെൻ്റ് മേരീസ് ഒന്നാമത്

 മങ്കട ഉപജില്ലാ വായനക്കുറിപ്പ് മത്സരം: ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ പരിയാപുരം സെൻ്റ് മേരീസ് ഒന്നാമത്

വിദ്യാരംഗം കലാസാഹിത്യവേദി മങ്കട ഉപജില്ലാ തലത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി നടത്തിയ വായനക്കുറിപ്പ് മത്സരത്തിൽ ഇരുവിഭാഗത്തിലും പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഒന്നാംസ്ഥാനം നേടി. *ഹൈസ്കൂൾ വിഭാഗത്തിൽ പി.നിഹാല (X.C)* ഒന്നാമതെത്തിയപ്പോൾ *ഹയർ സെക്കൻഡറി വിഭാഗത്തിൽ സി.ടി.സന ഷിറിൻ (പ്ല

സ് ടു, ഹ്യുമാനിറ്റീസ്)* ഒന്നാംസ്ഥാനം നേടി. വിജയികൾക്ക് സെൻ്റ് മേരീസ് വിദ്യാലയത്തിന്റെ ഹാർദമായ അഭിനന്ദനങ്ങൾ...

Post a Comment

Previous Post Next Post