കുഞ്ഞാണിക്ക് മഹല്ല് കമ്മറ്റി വീട് നൽകി

         കൊളത്തൂരിൽ നിന്നും കൂട്ടായ്മയുടെ മറ്റൊരു വാർത്ത

സ്റ്റേഷൻ പടി: കൊളത്തൂരിലെ ആദ്യ മഹല്ലായ ജലാലിയ മഹല്ല് കമ്മറ്റി നിർമ്മിച്ച്‌ നൽകിയ ഭവനം നെടുവള്ളി കുഞ്ഞാണിക്ക്‌ നൽകുന്നു. ഉദ്ഘാടന കർമ്മം പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ ശനിയാഴ്ച രാവിലെ 9 നു നിർ വഹിക്കുന്നു News:ഷറഫുദ്ധീൻ മാസ്റ്റർ

Post a Comment

Previous Post Next Post