യേശു വിളിക്കുന്നു ( ഏവർക്കും കൊളത്തൂർ വാർത്തയുടെ ക്രിസ്തുമസ് ആശംസകൾ)

യേശു വിളിക്കുന്നു ( ഏവർക്കും കൊളത്തൂർ വാർത്തയുടെ ക്രിസ്തുമസ് ആശംസകൾ)

യേശു വിളിക്കുന്നു,അന്‍പിന്‍ പൊന്‍ കരം നീട്ടി..

മാറോടണക്കാന്‍ തന്‍മുറിവോട് ചേര്‍പ്പാന്‍
യേശു വിളിക്കുന്നു...
യേശുനാഥന്‍ സ്നേഹരാജന്‍
നിന്നെ വിളിക്കുന്നു
നീറി നീറി മനമുരുകി താഴുമ്പോള്‍,
യേശു വിളിക്കുന്നു...
ആശ്വാസമാകാന്‍ തന്‍ തോളോടുചേര്‍പ്പാന്‍
യേശു വിളിക്കുന്നു...
യേശുനാഥന്‍ സ്നേഹരാജന്‍
നിന്നെ വിളിക്കുന്നു
കാറ്റിലാടി എന്‍ തോണി ഉലയുമ്പോള്‍
യേശു വിളിക്കുന്നു...
നിന്നോട് കൂടെ ഞാനുന്ടെന്നു ചൊല്ലി
യേശു വിളിക്കുന്നു...
യേശുനാഥന്‍ സ്നേഹരാജന്‍
നിന്നെ വിളിക്കുന്നു

Post a Comment

Previous Post Next Post