പുലാമന്തോൾ പഞ്ചായത്ത് ഓഫീസ് ശിലാസ്ഥാപനം 28നു മുഖ്യമന്ത്രി നിർവഹിക്കും

പുലാമന്തോള്‍ ഗ്രാമ പഞ്ചായത്തിൻറെ പുതിയ ഓഫീസു കെട്ടിട നിര്‍മാണത്തിൻറെ ശില സ്ഥാപനം ബഹു:കേരള മുഖ്യമന്ത്രി , ശ്രീ .ഉമ്മന്‍ ചാണ്ടി ഡിസം 28 : നു നിര്‍വഹിക്കുന്നു. മന്ത്രി ശ്രീ മഞ്ഞളം കുഴി അലി, സി.പി. മുഹമ്മദ്‌ എം.എല്‍ .എ ,സുഹറ മമ്പാട് ,ജില്ലാ ,ബ്ലോക്ക്‌ ,ഗ്രാമ പഞ്ചായത്ത്‌ ജന പ്രധിനിധികളും ,രാഷ്ട്രിയ പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങിലേക്ക് സ്നേഹ പൂര്‍വ്വം താങ്കളെയും ക്ഷണിച്ചു കൊള്ളുന്നു ....https://www.facebook.com/kolathurvartha 

Post a Comment

Previous Post Next Post