ക്വിസ്‌ നൈറ്റ്‌

അങ്ങിനെ കൊളത്തൂർ വാർത്തയുടെ പുതിയ പരിപാടിയായ ക്വിസ്‌ നൈറ്റ്‌ ആരംഭിക്കുകയായി.എല്ലാ ദിവസവും  കൊളത്തൂർ വാർത്ത ഗ്രൂപിൽ.പോസ്റ്റിനു താഴെ ഉത്തരം എഴുതുക. അര മണിക്കൂറിനു ശേഷം അഡ്മിൻ ഉത്തരം എഴുതുന്നതായിരിക്കു. പങ്കെടുക്കൂ അറിവ്‌ നേടൂ...കൊളത്തൂർ വാർത്തയിലേക്ക്‌ സ്വാഗതം.

Post a Comment

Previous Post Next Post