വയനാട് ദുരിതാശ്വാസ ധനസമാഹരണത്തിന്റെ ഭാഗമായി മങ്കട ഗവണ്മെന്റ് കോളേജ് യൂണിയനും

 കൊളത്തൂർ :കാലിക്കറ്റ്‌ സർവകലാശാല വിദ്യാർത്ഥി യൂണിയൻ "ഐക്യ " പ്രഖ്യാപിച്ച വയനാട് ദുരന്ത മേഖലയിലെ സർവകലാശാലകൾക്ക് കീഴിലുള്ള വിദ്യാർത്ഥികളുടെ പഠനം ഏറ്റെടുക്കുന്നതിനുള്ള പാക്കേജിലേക്ക് മങ്കട ഗവണ്മെന്റ് കോളേജ് "Ewa കോളേജ് യൂണിയൻ 2023-24" സമാഹരിച്ച തുക യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾക്ക് കൈമാറി


ഓഫ്‌ലൈൻ, ഓൺലൈൻ വഴികളിലൂടെ വിദ്യാർഥികളിൽ നിന്നും ശേഖരിച്ച ₹4500 ആണ് കൈമാറിയത്.


Previous Post Next Post