തിരൂർക്കാട്: അധ്യാപകർക്ക് മാതൃകയാക്കാവുന്ന പണ്ഡിതനായിരുന്നു കൊളത്തൂർ ടി മുഹമ്മദ് മൗലവിയെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങൾ പ്രസ്താവിച്ചു മങ്ക ഉപജില്ലാ കെ എസ് ടി യു വിന്റെ കൊളത്തൂർ ടി മുഹമ്മദ് മൗലവി എക്സലൻസി അവാർഡ് തിരൂർക്കാട് എ എം എച്ച് എസ് എസ് ലെ ഉറുദു അധ്യാപകനായ ഡോ: ഷംസുദ്ധീൻ തിരൂർക്കാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു തങ്ങൾ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഉസ്മാൻ താമരത്ത്, സംസ്ഥാനവനിതാ വിംഗ് വൈസ് പ്രസിഡന്റ് കെ. നീറ, വനിതാ വിംഗ് ജില്ലാ ട്രഷാർ സി. ആമിന , എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽസി , പ്ലസ്ടു വിദ്യാർത്ഥികൾ എന്നിവരെയും ആദരിച്ചു. മഞ്ഞളാംകുഴി അലി എം.എൽ.എ , കെ എസ് ടി യു സംസ്ഥാന പ്രസിഡന്റ് കെ എം അബ്ദുള്ള, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഉസ്മാൻ താമരത്ത്, ജില്ലാ പഞ്ചായത്തംഗം ടി.പി ഹാരിസ്,ജില്ലാ കെ എസ് ടി യു പ്രസിഡന്റ് എൻ.പി.മുഹമ്മദലി സെക്രട്ടറിമാരായ എം.സലിം, ഏ.കെ. നാസർ, ഉപജില്ലാ പ്രസിഡന്റ് വി. ജാഫർ ,സെക്രട്ടറി സി. നസീഫ്,ഉപജില്ല ജനറൽ സെക്രട്ടറി സി നസീഫ് , പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി. ഉസ്മാൻ , മണ്ഡലം യൂത്ത് ലീഗ് ഭാരവാഹി എൻ.പി. അൻസാർ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഇ.സി.സി സീഖ്സ്വാഗതം ആശംസിച്ച ചടങ്ങിൽ ഉപജില്ല പ്രസിഡൻ്റ് ജാഫർ വി അധ്യക്ഷനായി.മഞ്ഞളാംകുഴി അലി എംഎൽഎ സംബന്ധിച്ചു.മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഉസ്മാൻ താമരത്ത് കൊളത്തൂർ മൗലവി അനുസ്മരണ പ്രഭാഷണം നടത്തി.
KSTU സംസ്ഥാന പ്രസിഡൻ്റ് KM അബ്ദുല്ല മാസ്റ്റർ ,മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഉസ്മാൻ താമരത്ത്, KSTU ജില്ല പ്രസിഡൻ്റ് എൻ പി മുഹമ്മദലി, ജില്ലാ പഞ്ചായത്ത് മെമ്പർ TP ഹാരിസ്, മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഉസ്മാൻ സാഹിബ്,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് അൻസാർ , ജനറൽ സെക്രട്ടറി ഇ സി , കെ സാദിഖ്, സി.എച്ച്. ജാഫർ , കെ. നദീറ, സി .ആമിന എന്നിവർ സംസാരിച്ചു.