ഉരുണിയൻ കുരുണിയൻകുടുംബ സംഗമം നടത്തി

 ഉരുണിയൻ കുരുണിയൻകുടുംബ സംഗമം നടത്തി


രാമപുരം: 1921ൽ കോയമ്പത്തൂർ ജയിലിൽ വെച്ച് ബ്രിട്ടീഷ് ഭരണകൂടംതൂക്കിലേറ്റിയ നെല്ലിക്കുത്ത്ആലി മുസ്ല്യാരുടെ കൂടെ രണ്ടാമനായി തൂക്കിലേറ്റപ്പെട്ടധീര ദേശാഭിമാനിഉരുണിയൻ അഹമ്മദ് ഹാജി യുടെ തലമുറയിൽപ്പെടുന്നവരുടെ സംഗമം ചരിത്രമായി.1700-1800 കാലഘട്ടത്തിൽ ഒതു ക്കുങ്ങലിൽ നിന്ന് വന്ന്
രാമപുരം കേന്ദ്രീകരിച് താമസിച്ചു വന്നിരുന്ന ഉരുണിയന്മാരുടെ പിൻതലമുറക്കാരുടെ ഒത്തുകൂടലാണ് കഴിഞ്ഞ ദിവസം
ഉരുണിയൻ കുരുണിയൻ മക്കരപ്പറമ്പ് മേഘലതല കുടുംബ സംഗമമായി പുഴക്കാട്ടിരിയിലെശഹീദ് ഉരുണിയൻ അഹമ്മദ് ഹാജി നഗറിൽനടന്നത്, ആയിരത്തി അഞ്ഞൂറോളം അംഗങ്ങൾ പങ്കെടുത്തു.കൂട്ടായ്മ പ്രിസിഡന്റ് റിട്ട: ഡെപ്യൂട്ടി ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ ഡോ.ഇസ്മായിൽ കുരുണിയൻ ഉൽഘാടനം നിർവഹിച്ചു,
റിപ്പോർട്ട്: ഷമീർ രാമപുരം

Post a Comment

Previous Post Next Post