പഠിച്ചു ജയിച്ചവർക്കു തുടർ പഠനത്തിനു അവസരം വേണമെന്നു ആവശ്യപ്പെട്ട്‌ മുസ്ലിം ലീഗ്‌ എ ഇ ഒ ഓഫീസ്‌ മാർച്ച്‌ സംഘടിപ്പിച്ചു - Kolathur Vartha

പഠിച്ചു ജയിച്ചവർക്കു തുടർ പഠനത്തിനു അവസരം വേണമെന്നു ആവശ്യപ്പെട്ട്‌ മുസ്ലിം ലീഗ്‌ എ ഇ ഒ ഓഫീസ്‌ മാർച്ച്‌ സംഘടിപ്പിച്ചു - Kolathur Vartha

മങ്കട മണ്ഡലം മുസ്ലിം ലീഗ്  മങ്കട എ ഇ ഒ ഓഫീസ്‌ മാർച്ച്‌ ഉപരോധിച്ചു .മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്തു സൂപ്പി ഉദ്ഘാടനം നിർവഹിച്ചു. മഞ്ഞളാം കുഴി അലി എം എൽ എ  ,ഉമർ അറക്കൽ ,കുന്നത്ത്‌ മുഹമ്മദ് , അഡ്വ : കുഞ്ഞാലി ടി പി ഹാരിസ്‌ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post