കൊളത്തൂർ വാർത്തയുടെ ഒരു വർഷം

ഇന്നലെകളിലേക്കൊരു തിരിഞ്ഞ് നോട്ടം - ഒരു ഗ്രാമത്തിനെ നന്മ മാത്രം ഉദ്ദേശിച്ച് എല്ലാ മിടിപ്പും എത്തിക്കാൻ സർവ്വ സജ്ജമായ 40 പേരടങ്ങിയ അട്മിനുകൾ നേത്യത്വം നൽകുമ്പോൾ വാർത്തകൾക്കുപ്പുറം ജീവകാര്യണ്യ പ്രവർത്തനങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു.ഭരണകൂടത്തിന്റെ അംഗീകാരവും നേടി കൂടുതൽ പ്രൊഫഷണൽ സ്വഭാവത്തോട് കൂടെ നാടിനൊപ്പം.കൊളത്തൂർ വാർത്ത.കോമിൽ നിന്നും ചരിത്രവും വായിക്കാം..

Post a Comment

Previous Post Next Post