സൗദി എയർലൈൻസ് വിമാനങ്ങളിൽ വെളിച്ചെണ്ണ കൊണ്ട് പോകുന്നതിന് കര്ശന വിലക്കേർപ്പെടുത്തി

സൗദി എയർലൈൻസ് വിമാനങ്ങളിൽ വെളിച്ചെണ്ണ കൊണ്ട് പോകുന്നതിന് കര്ശന വിലക്കേർപ്പെടുത്തി.
വെളിച്ചെണ്ണ ഉള്പ്പടെ എല്ലാ എണ്ണകൾക്കും വിലക്കുണ്ട്. ഇതോടെ വിദേശത്തേക്ക് പോകാനെത്തിയ നിരവധി പേരാണ് കൈയിൽ കരുതിയ വെളിച്ചണ്ണയടക്കമുള്ളവ എയർപോർട്ടിൽ ഉപേക്ഷിക്കുന്നത്. 
പ്രവാസി സുഹ്ര്തുക്കൾക്കായി ഷെയർ ചെയ്യുക...

Post a Comment

Previous Post Next Post